SignIn
Kerala Kaumudi Online
Sunday, 25 August 2024 7.20 PM IST

അഖിലകേരള വിശ്വകർമ്മ സഭ കുട്ടനാട് യൂണിയൻ സ്വാഗതസംഘ രൂപീകരണം

1

കുട്ടനാട്: അഖിലകേരള വിശ്വകർമ്മമഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിശ്വകർമ്മദിനാഘോഷത്തിന് മുന്നോടിയായി നടന്ന സ്വാഗതസംഘരൂപീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.ആർ. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം വി.എൻ. ദിലീപ് കുമാർ ,യൂണിയൻ സെക്രട്ടറി പി.എൻ. ധനേഷ് കുമാർ, യൂണിയൻ നേതാക്കളായ കെ.ജി .ശശിധരൻ, വി.എൽ .മനോജ് , എം. എൻ. അജിത്ത്കുമാർ , എം. ജി.വിജയകുമാർ , ജി. പ്രദീപ്കുമാർ, എം.ജി. പ്രകാശ്കുമാർ, മഹിളാസംഘം നേതാക്കളായ വിമല ഓമനക്കുട്ടൻ, ജയാമനോജ്, രശ്മി സന്തോഷ്, അംബിക മോഹൻ, അമിതാ അഭിലാഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.