ന്യൂഡൽഹി : പതഞ്ജലി ആയുർവേദ്, സഹസ്ഥാപകരായ സ്വാമി രാംദേവ്, ആചാര്യ ബാലകൃഷ്‌ണ എന്നിവർക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി. കോടതിയലക്ഷ്യ നോട്ടീസുകളിൽ നിന്നും ഒഴിവാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
അലോപ്പതി ചികിത്സാ രീതിയെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലി ആയുർവേദിനെതിരെ കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |