SignIn
Kerala Kaumudi Online
Tuesday, 20 August 2024 4.03 AM IST

വരാഹം സെക്കന്റ് ലുക്ക്

ss

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി സനൽ.വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.
വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരങ്ങൾ.പൂർണമായി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷകരുടെ മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കും.നവ്യാനായർ, പ്രാചി തെഹ്ലൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു എന്നിവരാണ് മറ്റ് താരങ്ങൾ.കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ, തിരക്കഥ - മനു സി.കുമാർ.സംഗീതം- രാഹുൽ രാജ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി,നിർമ്മാണ നിർവഹണം - പൗലോസ് കുറുമറ്റം,ബിനു മുരളി
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ആന്റ് സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ് ബാനറിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രംഉടൻ പ്രദർശനത്തിനെത്തും. പി.ആർ. ഒ വാഴൂർ ജോസ്.




അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.