SignIn
Kerala Kaumudi Online
Saturday, 05 October 2024 7.41 AM IST

എൻജിനീയറിംഗ് ഡിപ്ലോമ: സീറ്റ് ഒഴിവ്, സ്പോട്ട് അഡ്‌മിഷന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
diploma

പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമെനിലെ പോളിടെക്‌നിക് ഡിപ്ലോമയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 29 മുതൽ 31 വരെയാണ് സ്‌പോട്ട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാത്തവർക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം.


അപേക്ഷകർ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട്‌ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ആധാറിന്റെ പകർപ്പ്, ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിൽ എത്തണം. പിന്നാക്ക വിഭാഗക്കാർക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION, EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.