തിരുവനന്തപുരം : ഹോം അപ്ളയൻസസ് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ ഐഡിയലിന്റെ പുതിയ ഷോറൂം കരമനയിൽ ചലച്ചിത്രതാരം അനുസിത്താര ഉദ്ഘാടനം ചെയ്തു. കരമന ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശമാണ് ഷോറൂം. 25 വർഷത്തെ സേവന പാരമ്പര്യമുള്ള ഐഡിയലിന്റെ ഏഴാമത് ഷോറൂമാണിത്. കരമന ഷോറൂമിൽ ഗൃഹോപകരണങ്ങളുടെ വിപുല ശേഖരത്തോടൊപ്പം വലിയ ഓഫറുകളുമുണ്ട്. ഐഡിയൽ ഓണവണ്ടി ഓഫറിലൂടെ കാറും ബൈക്കുകളും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളും സ്വന്തമാക്കാം. 70 ശതമാനം വരെ വിലക്കിഴിവും ഓണത്തോടനുബന്ധിച്ച് ലഭിക്കും. ഫോൺ : 8590045900, 9074293200.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |