SignIn
Kerala Kaumudi Online
Tuesday, 08 October 2024 1.25 AM IST

ജിയോമാക്‌സിൽ ഡിപ്ലോമ ഇൻ സീബോൺ ട്രേഡ്

Increase Font Size Decrease Font Size Print Page
port

കൊച്ചി: തിരുവനന്തപുരത്തെ ജിയോമാക്സ് അക്കാഡമി കേരളത്തിലാദ്യമായി 'ഡിപ്ലോമ ഇൻ സീബോൺ ട്രേഡ് ' എന്ന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. തുറമുഖ, രാജ്യാന്തര വ്യാപാര മേഖലകളിലെ തൊഴിൽ സാദ്ധ്യതകൾ ഇതിലൂടെ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികൾക്ക് കഴിയും. ലൈനർ ഷിപ്പിംഗ്, ഫോർവേഡിംഗ് കമ്പനികൾ, തുറമുഖങ്ങൾ, ഇന്റർനാഷണൽ ട്രേഡ് ഫിനാൻസ് ഇൻസ്‌റ്റിറ്റ്യൂഷൻസ്, മറൈൻ ഇൻഷ്വറൻസ്, ലോജിസ്റ്റിക് കമ്പനികൾ, ഷിപ്പിംഗ് ഏജൻസികൾ തുടങ്ങിയവയിൽ നിരവധി അവസരങ്ങളും അക്കാഡമിയുടെ ഷിപ്പിംഗ് വിഭാഗത്തിലൂടെ പ്രായോഗിക പരിശീലനവും നേടാനാകും.വിശദ വിവരങ്ങൾക്ക് ഫോൺ : 0471 244 6899, 944 702 6899.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.