അഹമ്മദാബാദ്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ‘നമോ ഭാരത് റാപിഡ് ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് വന്ദേ മെട്രോയ്ക്ക് പേരിട്ടത്. അഹമ്മദാബാദ്- ഭുജ് സർവീസാണ്. 455 രൂപയാണ് നിരക്ക്. മിനിമം 30 രൂപ. 359 കിലോ മീറ്റർ 5.45 മണിക്കൂർ കൊണ്ട് എത്തും. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ. ഒമ്പത് സ്റ്റേഷനുകളിൽ സ്റ്റോപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |