SignIn
Kerala Kaumudi Online
Sunday, 22 February 2026 7.33 PM IST

തെയ്യംകെട്ട് അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷി

Increase Font Size Decrease Font Size Print Page
1

പനയാൽ: കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനത്ത് ഏപ്രിൽ 15 മുതൽ 17 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിനായി നടത്തുന്ന ജൈവപച്ചക്കറി കൃഷിയ്ക്കായുള്ള വിത്തിടൽ പള്ളിക്കര കൃഷി ഓഫീസർ പി.വി.ജലേശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി അഡ്വ.ചെയർമാൻ വിജയൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.കെ.രാജേന്ദ്രനാഥ്, ജനറൽ കൺവീനർ സി നാരായണൻ, ശശി കുണ്ടുവളപ്പിൽ, മാതൃസമിതി ചെയർപേഴ്സൺ പദ്മിനി, കൺവീനർ നിഷ, പബ്ലിസിറ്റി ചെയർമാൻ ജിതിൻ ചന്ദ്രൻ , പത്മാവതി, പദ്മനാഭൻ കുന്നൂച്ചി , കുമാരൻ, വൈ.കൃഷ്ണദാസ്, കെട്ടിനുള്ളിൽ രാഘവൻനായർ, വിനോദ് കിഴക്കേക്കര, അശോകൻ കിഴക്കേകര, ഭാസ്കര പുതിയപുര, ചന്ദ്രൻ വടക്കേവളപ്പ്, സി.അനിൽകുമാർ, ചന്ദൻകുഞ്ഞി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.