ഗുരുഗ്രാം: ജനപ്രിയ സ്‌കൂട്ടറായ ആക്ടിവയുടെ പുതിയ ഒബിഡി2ബിഅനുസൃത പതിപ്പുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ). സാങ്കേതികവിദ്യ, സൗകര്യം, സുസ്ഥിരത എന്നിവയുടെ സമന്വയമായ ആക്ടിവയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നതാണ് പുതിയ പതിപ്പ്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി മൊബിലിറ്റി പുനർനിർവചിക്കുന്നതിൽ ആക്ടിവ എല്ലായ്‌പ്പോഴും മുൻപന്തിയിലാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |