മൂവാറ്റുപുഴ: മുൻ മുനിസിപ്പൽ കമ്മിഷണർ കിഴക്കേക്കര കോളേജ് റോഡിൽ കണിയാംകുടിയിൽ എസ്. അനന്തകൃഷ്ണൻ നായർ (82) നിര്യാതനായി. കിഴക്കേക്കര എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റ്, ശ്രീ ധർമ്മശാസ്താ ട്രസ്റ്റ് സെക്രട്ടറി, മുവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം ഉപദേശകസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ: ആശ കരുണൻ, സതീഷ് (ഇന്ത്യൻ പെയിന്റ്സ്), ജഗദീഷ്. മരുമക്കൾ: കരുണാകരൻ നായർ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, അഡ്വ. ജനറൽ ഓഫീസ് എറണാകുളം), രശ്മി, ശ്രീജ (റിലയൻസ് സ്മാർട്ട്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |