ചാരുംമൂട് : ബിജെപി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.സഞ്ജു ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് മുഖ്യപ്രഭാഷണവും, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് ചത്തിയറ, ശ്രീമോൻ നെടിയത്ത്, ലീഗൽസെൽ ജില്ലാ കോ.കൺവീനർ അഡ്വ.പീയൂഷ് ചാരുംമൂട്, മണ്ഡലം ഭാരവാഹികളായ സുരേഷ് കോട്ടവിള, കൃഷ്ണകുമാർ വേടരപ്ലാവ് ,സനൽകുമാർ ലതാരാജു, സുമ ഉപാസന, വി സി സജീവ്, ബാബു ദിവാകരൻ ,അജി , രാജമ്മ ഭാസുരൻ, ജെയിംസ് ചാരുംമൂട്, സുനിതഉണ്ണി, ഉദയകുമാർ, രവീന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |