നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ. ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 27 ന് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ പ്രോജക്ട് വൈവാ-വോസി 20 ന് തൈക്കാട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ വച്ച് നടത്തും.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ വൈവാ-വോസി (സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ രണ്ടിന് ചാവർകോട് സി.എച്ച്.എം.എം. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |