1. ഡിഫൻസ് ക്വാട്ടയിൽ അപേക്ഷിക്കാം:കേന്ദ്രീയ സൈനിക ബോർഡ് (കെ.എസ്.ബി) വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം ഡിഫൻസ് ക്വാട്ടിയിൽ സംവരണം ചെയ്തിട്ടുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളുടെ അലോട്ട്മെന്റിനായിട്ടുള്ള അപേക്ഷകൾ www.desw.gov.in, www.dgrindia.gov.in എന്നിവയിൽ ലഭ്യമായ ഗൂഗിൾ ഫോമുകൾ വഴി നൽകാം.അവസാന തീയതി ആഗസ്റ്റ് 15.
2.റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ എൻജിനിയർ (സിവിൽ) നിയമനത്തിന് അടുത്തമാസം 12 ന് അഭിമുഖം നടത്തും.വിവരങ്ങൾക്ക്: www.rcctvm.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |