വളാഞ്ചേരി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച കോട്ടക്കൽ നിയോജക മണ്ഡലം ഹജ്ജ് പരിശീലന ക്ലാസ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ മണ്ഡലം ഹജ് ട്രെയ്നിങ് ഓർഗനൈസർ കെ.ടി അമാനുള്ള അദ്ധ്യക്ഷനായി. എം.ഇ. എസ് കോളേജ് സെക്രട്ടറി ഡോ. മുഹമ്മദലി, പ്രിൻസിപ്പൽ
ഷാജിദ് വളാഞ്ചേരി, പി ഹബീബ് റഹ്മാൻ, ടി.പി. ഷാജു റഹ്മാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |