1. DIAT- ൽ എം.എസ്സി, എം.ടെക്:- മഹാരാഷ്ട്ര പുനെയിലെ കൽപിത സർവകലാശാലയായ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (DIAT) 2025 വർഷത്തെ സെൽഫ് ഫിനാൻസ്ഡ് എം.ടെക് (അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 9), എം.എസ്സി (അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20), പി.എച്ച്ഡി (അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 15) പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്: https://diat.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |