പരീക്ഷാഫലം
2024 ജൂലായിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഇന്റേൺഷിപ്പിന് താല്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിടെക്, എംടെക്, എംഎസ്സി (ഇലക്ട്രോണിക്സ്, ഫിസിക്സ്, മെറ്റീരിയൽ സയൻസ്) കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ- 8304050588
മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എംബിഎ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസലിംഗ് 12 ന് ഉച്ചയ്ക്ക് ശേഷം കാര്യവട്ടം ഐ.എം.കെ.യിൽ വച്ച് നടത്തും.
എം.ജി വാർത്തകൾ
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക് സയൻസസ്(സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീന് ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ്), ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും, സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷൾ മെയ് 14 മുതൽ നടക്കും.രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ഇൻറലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി(2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് -ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷ മെയ് 23 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |