പ്രാക്ടിക്കൽ പരീക്ഷ
ബി. ടെക് പാർട്ട്‌ടൈം റീസ്ട്രക്ചർഡ് കോഴ്സ് ( 2013 സ്‌കീം) ആറാം സെമസ്റ്റർ നവംബർ 2024 സിവിൽ എൻജിനിയറിംഗ് പ്രാക്ടിക്കൽ പരീക്ഷ 21ന് ഉച്ചയ്ക്ക് ഒന്നുമുതൽ നടത്തും. വിവരങ്ങൾക്ക് - www.keralauniversity.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |