അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് ഇക്കണോമിക്സ്, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത പ്രസ്തുത വിഷയത്തിൽ പി.ജി / നെറ്റ്/പി.എച്ച്.ഡി / എം.ഫിൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (www.gcambalapuzha.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റകളുടെ പകർപ്പ് സഹിതം 24 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ അയക്കണം. ഫോൺ: 0477 2272767,7403772255.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |