നെടുമ്പാശേരി: പാക്കിസ്ഥാനെ സഹായിച്ച തുർക്കി ആസ്ഥാനമായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനങ്ങൾ കൊച്ചിൻ രാജ്യാന്തര വിമാനത്താവളം കമ്പനി റദ്ദാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ് സിയാൽ ഇന്നലെ മുതൽ സെലെബിയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ ഔദ്യോഗികമായി നിർത്തലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |