മൂവാറ്റുപുഴ: ഇ.ഡിയുടെ കേസിൽ നിന്നൊഴിവാക്കാൻ കോഴ ചോദിച്ചെന്ന കേസിലെ നാലാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യർ ഇന്നലെ കൈയക്ഷര സാമ്പിൾ നൽകുന്നതിനായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരായി. കൊല്ലത്തെ കശുഅണ്ടി വ്യാപാരിയുടെ കേസ് ഒഴിവാക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ രണ്ടും മൂന്നും നാലും പ്രതികൾക്ക് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |