കൊച്ചി: സമ്മർ , ബാക്ക് ടു സ്കൂൾ , പ്രീ മൺസൂൺ ഓഫറുകൾ സംയോജിപ്പിച്ച് ബിഗ് സെയിലുമായി പിട്ടാപ്പിള്ളിൽ എൻഡ് ഓഫ് സീസൺ വിൽപ്പനയ്ക്ക് തുടക്കം. ഗൃഹോപകരണങ്ങൾക്കും മൊബൈൽ ഫോണുകൾക്കും മികച്ച ഇളവുകൾ. ഫിനാൻസ് പർച്ചേസുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ.പഴയ ഉത്പന്നങ്ങൾക്ക്10000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ആകർഷകമായസൗജന്യങ്ങൾ, ആകർഷകമായ ക്യാഷ്ബക്ക് ഓഫറുകൾ എന്നിവ പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്.സ്മാർട്ട് ഫോണും ലാപ്ടോപ്പും വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും.
ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് 39,500 രൂപ വരെ കാഷ്ബാക്ക് നേടാം. ഒരു രൂപ പോലും മുടക്കാതെ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ പിട്ടാപ്പിള്ളിയിൽ നിന്നും സ്വന്തമാക്കാം. 36 വർഷമായി കേരളത്തിലെ 84 ഷോറൂമുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായി വളർന്ന പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |