മ്യൂണിക്ക് : മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ എറിക് ടെൻഹാഗ് അടുത്ത സീസണിൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ പരിശീലിപ്പിക്കും. ഷാബീ അലോൺസോ റയൽ മാഡ്രിഡിലേക്ക് മാറിയ ഒഴിവിലാണ് ടെൻഹാഗ് ലെവർകൂസനിലെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മാഞ്ചസ്റ്റർ വിട്ടശേഷം ടെൻഹാഗ് മറ്റൊരു ക്ളബിലേക്കും പോയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |