തിരുവനന്തപുരം: ഇന്ന് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിവരങ്ങളൊന്നും ലഭ്യമാവാത്തതിനാൽ ഇന്ന് ദുൽഖഅദ് 30 പൂർത്തീകരിച്ച് 29 (വ്യാഴം) ദുൽഹജ്ജ് ഒന്നും ജൂൺ 7 (ശനി) ബലി പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |