തിരുവനന്തപുരം: കെ. വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറിയാണ്. ഇതിന് പുറമെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |