കോന്നി : ബി കെ എം യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ ഉദ്ഘാടനം ചെയ്തു. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.രാജൻ , കാർത്തിക, രാധാകൃഷ്‌ണൻ നായർ, രാജൻ.പി.എൻ ,ഹരികൃഷ്ണൻ, അയൂബ്ഖാൻ, ജനാർദ്ദനൻ, തുഷാര ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജാതി സെൻസെസ് നടപ്പാക്കുക ,തൊഴിലുറപ്പ് വേതനം 700 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |