കൊച്ചി: ഫ്രാൻസിലെ എസിജലേക് യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ അക്കാഡമിക് പങ്കാളിയായ മുത്തൂറ്റ്
ഗ്ലോബൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും സംയുക്തമായി നടത്തുന്ന 'മാസ്റ്റേഴ്‌സ് ഇൻ ഓട്ടോമോട്ടീവ് എംബെഡഡ് സിസ്റ്റംസ്', 'കണക്ടഡ് എംബെഡഡ് ഇന്റലിജന്റ് സിസ്റ്റംസ് ' എന്നീ കോഴ്‌സുകളുടെ ഓഗസ്റ്റിൽ തുടങ്ങുന്ന പുതിയ ബാച്ചിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. എല്ലാ ചെലവുകളോടും കൂടി 14 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. ഷെൻഗെൻ വിസയോട് കൂടിയുള്ള രണ്ടു വർഷത്തെ സ്റ്റേ ബാക് കാലാവധിയും ലഭ്യമാണ്. EEE / ECE / CSE / EI / AEI എന്നീ എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫോൺ: 97738 15164, 04842732100, 04842732111.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |