പരീക്ഷാ ഫലം
ഒന്നാം വർഷ മൂന്നാം വർഷ ബി.എസ്.സി ഒപ്‌റ്റോമെട്രി (2014 , 2016 സ്‌കീമുകൾ) ഏപ്രിൽ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
ഒന്നാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്‌നോളജി ബിരുദം, (2012 ആൻഡ് 2016 സ്‌കീമുകൾ) സപ്ലിമെന്ററി പരീക്ഷ ജൂലായ് 14ന് ആരംഭിക്കും. രണ്ടാം വർഷ ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി ബിരുദം (2019 ആൻഡ് 2020 സ്‌കീം) ജൂൺ 2025 തിയറി പരീക്ഷാടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ ബി.എസ്.എം.എസ് ബിരുദം (2021 സ്‌കീം) ജൂൺ 2025 പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ബി.പി.ടി ബിരുദം (2010, 2012, 2016 സ്‌കീമുകൾ) ജൂൺ 2025 പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. എം.ഡി.എസ് പാർട്ട് രണ്ട് ബിരുദം, ജൂൺ 2025 പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ബി.എസ്.സി എം.എൽ.ടി ബിരുദം, (2010, 2015, 2016 സ്‌കീമുകൾ) ജൂൺ 2025 പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |