ന്യൂഡൽഹി: വിമാനദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് അഹമ്മദാബാദ് മലയാളി സമാജവും സജീവം. മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന വേണ്ടിവരുമെന്ന് രഞ്ജിത നായരുടെ ബന്ധുക്കളെ അറിയിച്ചത് സമാജം പ്രസിഡന്റ് സി. ഗിരീഷാണ്. അവരെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടും ചെയ്‌തിട്ടുണ്ടെന്ന് ഗിരീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |