കൊച്ചി: ഇന്ത്യയിൽ മൂന്ന് വർഷത്തെ മികച്ച വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഫോക്സ്‌വാഗൺ വെർട്ടിസ്, പ്രീമിയം സെഡാൻ വിഭാഗത്തിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച മോഡലാണ് വെർട്ടിസ്. ജൂണിൽ മൂന്നാം വാർഷികം ആഘോഷി ക്കുന്ന വെർട്ടിസ്, പ്രീമിയം സെഡാൻ വിഭാ ഗത്തിൽ 32 ശതമാനം വിപണി വിഹിതം നേടി, സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏക സെഡാൻ എന്ന നിലയിൽ ശ്രദ്ധേയമാണ്. മൂന്ന് വർഷത്തിനുള്ളിൽ, വെർട്ടിസ് ശ്രദ്ധേയമായ വിജയം കൈവരിക്കു കയും, ഇന്ത്യയിലെ വിവേകശാലികളായ ഉപ ഭോക്താക്കളുടെ വിശ്വസനീയമായ തിരഞ്ഞെടുപ്പായി മാറുകയും ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |