തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരാഴ്ചത്തെ പരിപാടികൾ ശാരീരിക അസ്വാസ്ത്ഥ്യം കാരണം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |