തിരുവനന്തപുരം: ശ്രീകാര്യത്തെ സി.ടി.സി.ആർ.ഐ കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ 62ാം സ്ഥാപക ദിനാഘോഷം 11ന് വർണർ ആർ.വി.ആർലേക്കർ ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് സി.ടി.സി.ആർ.ഐ മിലേനിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ.സഞ്ജയ് ബെഹാരി വിശിഷ്ടാതിഥിയാകും.സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |