ഉറച്ച സീറ്റാ....കോട്ടയത്ത് നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്പെഷ്യൽ ജനറൽ ബോഡി സമരസംഗമത്തിൽ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് ഇരിക്കാൻ കസേര ചുണ്ടികാണിക്കുന്ന കെ. പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷും.വർക്കിംഗ് പ്രസിഡൻ്റമാ രായ കെ.പി.അനിൽ കുമാർ,പി.സി.വിഷ്ണുനാഥ്,യു.ഡിഎ.ഫ് കൺവീനർ അടൂർ പ്രകാശ്, ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |