തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി.ആദ്യഘട്ടമായി ജില്ലയിലെ 11973ബാലറ്റ് യൂണിറ്റുകളും 4711 കൺട്രോൾ യൂണിറ്റുകളുമാണ് പരിശോധിക്കുക.ഇതിനായി
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള രണ്ട് എൻജിനിയർമാരെ ഓരോ ജില്ലയിലും നിയോഗിച്ചിട്ടുണ്ട്.ആദ്യഘട്ട പരിശോധന ആഗസ്റ്റ് 25ന് പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |