കോഴിക്കോട്:കേരള കൗമുദി സർക്കുലേഷൻ ജീവനക്കാരൻ കൊയിലാണ്ടി പൂക്കാട് ചേലിയ പള്ളിയാക്കൂൽ പി.അശോകൻ(63) നിര്യാതനായി.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.പരേതരായ കണാരൻ കുട്ടി മാസ്റ്ററുടെയും രേവതിയുടെയും മകനാണ്. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |