തിരുവനന്തപുരം: ഗവ.വിമൻസ് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ കീഴിൽ നടത്തുന്ന (തിങ്കൾ,ബുധൻ),(ശനി,ഞായർ) മൂന്നുമാസം നീണ്ടുനിൽക്കുന്ന (സർക്കാർ അംഗീകാരം) ബ്യൂട്ടീഷൻ ക്ളാസിലേക്കുള്ള അഡ്മിഷൻ തുടരുന്നു.താത്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ഉടൻ ബന്ധപ്പെടുക.ഫോൺ: 9447053520, 8089222192.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |