ഗസ്സയിലേത് വംശഹത്യ, ചേരിതിരിഞ്ഞ് ഇസ്രയേൽ
ഗസ്സയിൽ തങ്ങളുടെ രാജ്യം നടത്തുന്നത് വംശഹത്യയാണെന്ന് രണ്ട് പ്രമുഖ ഇസ്രായേലി മനുഷ്യാവകാശ സംഘടനകൾ. ഇതാദ്യമായാണ് ഇസ്രായേലിൽ നിന്നുള്ള സംഘടനകൾ ഗസ്സയിലേത് വംശഹത്യയാണെന്ന് ആരോപിക്കുന്നത്. ബി'സെലെം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നീ സംഘടനകളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുന്ന വംശഹത്യ എന്ന പ്രയോഗം ഉപയോഗിക്കുന്നത്.ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്തതും വംശഹത്യ കേസാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |