കൊച്ചി: ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി. പാർക്ക് സെന്റർ കെട്ടിടത്തിലെ വനിതാ ടോയ്‌ലറ്റിലാണ് ക്യാമറ കണ്ടെത്തിയത്. പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരാണ് ക്യാമറ വച്ചതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |