കൊല്ലം: മുസ്ലിംലീഗ് മുൻകാല പ്രവർത്തകനും കൊല്ലം പള്ളിമുക്ക് പോസ്റ്റ് ഓഫീസ് മാളികവയൽ തൈകാവിന്റെ മുൻപ്രസിഡന്റുമായിരുന്ന പുതുവയലിൽ എം.എസ്.നഫ്ഷറുദീൻ (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പോളയത്തോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റജീല ബീഗം. മക്കൾ: ശബാന സാദിക്, അമീൻ നൗഷർ, തസീം നൗഷർ. മരുമക്കൾ: സാദിഖ്, അമീന അമീൻ, ഷംന തസീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |