മൂവാറ്റുപുഴ: മഴുവന്നൂർ തെക്കിനാലിൽ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (70) നിര്യാതയായി. തൃക്കളത്തൂർ കോളാപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സൗമ്യ (സെന്റ് ജോർജ്ജ് എച്ച്.എസ്. പരിയാരം), എൽദോസ്. മരുമക്കൾ: ബാബു കുര്യാക്കോസ്, മീനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |