തൃശൂർ; അഡ്വാൻസ്ഡ് ഇൻഫിനി സോളാർ ഹൈബ്രിഡ് ഇൻവെർട്ടറുകളും ലിമാക്‌സ് ലിഥിയം ബാറ്ററി പായ്ക്കുകളും പുറത്തിറക്കി ഹൈക്കോൺ. സോളാർ ആവശ്യങ്ങൾക്കായി പുതുമയുള്ളതും ഫലപ്രദവുമായ ഒരു പരിഹാരവുമായാണ് ഈ പ്രൊഡക്ട് വിപണിയിൽ എത്തുന്നത്. ബി.ഐ.എസ് സർട്ടിഫൈഡ് ആയ ഈ അത്യാധുനിക ഇൻവെർട്ടറുകൾക്ക് ഓൺഗ്രിഡ് സോളാർ പവറിന്റെയും ബാറ്ററി ബാക്കപ്പിന്റെയും പിൻബലമുണ്ട്. ഹൈക്കോണിന്റെ ഇൻഫിനി സോളാർ ഹൈബ്രിഡ് ഇൻവെർട്ടറുകൾ 3 കെ.ഡബ്ല്യു മുതൽ 30 കെ.ഡബ്ല്യു വരെ ശേഷിയുള്ള സിംഗിൾ, ത്രീഫേസ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |