SignIn
Kerala Kaumudi Online
Thursday, 16 October 2025 9.04 PM IST

അജ്മൽ ബിസ്മിയിൽ 20 കോടിയുടെ ഓണ സമ്മാന ഓഫറുകൾ

Increase Font Size Decrease Font Size Print Page
bismi

ബമ്പർ സമ്മാനമായി 100 പവൻ സ്വർണം

കാർ, ബൈക്ക്, ഹോം അപ്ലയൻസ്സ് തുടങ്ങിയ സമ്മാനങ്ങൾ

എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി ഓണ സമ്മാനങ്ങളുമായി 'നല്ലോണം പൊന്നോണം' ആഘോഷം ആരംഭിച്ചു. ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഓരോ പർച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങളും കാർ, ബൈക്ക്, ഹോം അപ്ലയൻസ്സ് തുടങ്ങിയവയും നേടാം. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും.
ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയുമുണ്ട്. ബജാജ് ഫിൻസേർവ്, ഐ.ഡി.എഫ്.സി കാർഡ് പർച്ചേസുകളിൽ 30,000 രൂപ വരെയും ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ കാർഡ് പർച്ചേസുകളിൽ 15,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാണ്.
നല്ലോണം പൊന്നോണത്തിലൂടെ 32 ഇഞ്ചിന്റെ സ്മാർട്ട് ടിവി 5,999 രൂപ മുതലും 55 ഇഞ്ചിന്റെ സ്മാർട്ട് ടിവി 27,990 രൂപയ്ക്കും സ്വന്തമാക്കാം. റെഫ്രിജറേറ്ററുകൾ 9,900 രൂപയും വാഷിംഗ് മെഷീനുകൾ 5,490 രൂപയും എ.സികൾ 18,990 രൂപയും തുടക്കത്തിൽ നൽകി പർച്ചേസ് ചെയ്യാം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY