തിരുവനന്തപുരം: 112 അടിയന്തര നമ്പറിലെ പരിഷ്കരിച്ച സേവനങ്ങൾക്ക് ഇന്ന് പൊലീസ് ആസ്ഥാനത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിങ്ങനെ അടിയന്തര സേവനങ്ങൾക്കും വിളിക്കേണ്ട നമ്പരാണ് 112. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് 112ലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |