ബ്യൂണസ് ഐറിസ്: യു.എസിന്റെ സാധുവായ ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യൻ പൗരന്മായ സഞ്ചാരികൾക്ക് അർജന്റീനയിൽ പ്രവേശിക്കുന്നതിന് ഇളവ്. ഇവർക്ക് അർജന്റീനയുടെ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ അവിടേക്ക് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |