ചിറ്റാർ : പി.ആർ തങ്കപ്പന്റെ വേർപാടിൽ ചിറ്റാർഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ അദ്ധ്യക്ഷനായി. രവികല എബി, രവി കണ്ടത്തിൽ .ജോർജ് കുട്ടി . ജോളി റെന്നി , നിശ അഭിലാഷ്, മിനി അശോകൻ കെ.ജി അനിൽകുമാർ , റെജി തോമസ്, പി.എം.രാധാകൃഷ്ണൻ. ബി.ഹനീഫ. ഓമനാ ഗോപി .ജോർജ് കുട്ടി. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |