പ്രമാടം : വി.കോട്ടയം, വകയാർ, കരിങ്കുടുക്ക പ്രദേശങ്ങളിൽ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ കെ.പി.സി.സി ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി അജി പി ജോർജ് ഉൾപ്പടെയുള്ള 30 കുടുംബങ്ങളെ ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ .പി.ഉദയഭാനു , ബാബു ജോർജ്, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗം കെ ആർ ജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ.കെ.രാജൻ , പ്രവീൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |