തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താൻ എം.ജി സർവകലാശാല ജലപരിശോധനാ സംവിധാനം സജ്ജമാക്കി. ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് അമീബകളെ കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിക്കുന്നത്. പ്രശംസനീയമായ പ്രവർത്തനങ്ങളാണിതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |