ചെന്നീർക്കര : ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറൽ വിഭാഗത്തിൽ നിന്ന് നിയമനം നടത്തുന്നു. യോഗ്യത : ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ, എൻജിനീയറിംഗിൽ ഡിഗ്രി/ തതുല്യമായി അംഗീകരിച്ച ബിരുദം. മൂന്നിന് രാവിലെ 10ന് ചെന്നീർക്കര ഐ.ടി.ഐയിൽ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 0468 2258710.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |