വെണ്ണിക്കുളം : എം. ഡി. എൽ . പി സ്‌കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഉദ്ഘാടനം ചെയ്തു. സ്വാന്തന സനിൽ അധ്യക്ഷത വഹിച്ചു .ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം ഫെയിം കുമാരി കൃഷ്‌ണേന്ദു ജെ മുഖ്യാതിഥിയായിരുന്നു. പ്രധാന അദ്ധ്യാപിക മിനി സൂസൻ ഫിലിപ്പ്, ഫാ. ബിജോഷ് തോമസ്, ബിജു ജേക്കബ് കൈതാരം, ലാബി ജോർജ്ജ് ജോൺ,റോബി അന്ന ജോസഫ്, ജോൺ എം തോമസ്, കെ.എസ് ശാരി മോൾ,സൗമ്യ സന്തോഷ്,ഗോപിക ജെ നായർ,രേഷ്മ എൽസ റെജി, പാവന വി പ്രഭു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |