കോന്നി : കയർഫെഡ് ഷോറൂമിൽ ഗാന്ധിജയന്തി, നവരാത്രി എന്നിവയോടനുബന്ധിച്ച് ഒക്‌ടോബർ അഞ്ചുവരെ മേള നടക്കും. മെത്തകൾക്ക് 35 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടും കയറുൽപ്പന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പൺ വീതവും നൽകുന്നു. നറുക്കെടുപ്പും ഉണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, സഹകരണ ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, കുടുംബശ്രീ ഗ്രൂപ്പംഗങ്ങൾ എന്നിവർക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശ രഹിത വായ്പയും ഉണ്ട്. ഫോൺ: 9447861345, 9447958445.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |