തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയൻ ശബ്ദമായിരുന്ന എം.എസ്.റാവുത്തറെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) അനുസ്മരിച്ചു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.സുബോധൻ ,ആർ.എം.പരമേശ്വരൻ,ഷമീം നാട്യമംഗലം, ചാലനാസർ,സുധാകരൻ, അനിൽ കുമാർ.എം,യമുന.സി.എസ്, നിഷാദ്.ടി,സതീഷ് കുമാർ,സുരേഷ് കുമാർ.എസ്.ആർ, രാജേഷ് കുമാർ. എസ്.ആർ,അശോക് കുമാർ,സുരേഷ്.ആർ, ബിനു.എസ്, രാജേഷ്.പി,സന്തോഷ്.ടി,കാർമലസ് പി.വി,അജി ശിവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |